Celebrities

നവീനുമായുള്ള പ്രണയം തുടങ്ങുന്നത് ഇങ്ങനെയാണ് തുറന്നുപറഞ്ഞ് ഭാവന

തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നുണ്ട് താരം

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത് വലിയൊരു ആരാധകനിര യെ തന്നെ താരം ചെറിയ കാലയളവ് കൊണ്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു ഇപ്പോൾ ഭർത്താവായി നവീനുമായുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. താൻ അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് നവീൻ അങ്ങനെയാണ് തമ്മിൽ പരിചയപ്പെടുന്നത്

ഞങ്ങൾ തമ്മിൽ ആദ്യം ഉണ്ടായിരുന്നത് ഒരു സൗഹൃദമാണ് ആ സൗഹൃദം പിന്നീട് മെസ്സേജിലേക്ക് മറ്റും മാറുകയായിരുന്നു ചെയ്തത്. പിന്നീട് ഞങ്ങൾ പരസ്പരം മെസ്സേജിന് വേണ്ടി വെയിറ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. ഭാഷ ഞങ്ങൾക്കിടയിൽ ഒരു പ്രശ്നം തന്നെയായിരുന്നു കൂടുതൽ സംസാരിക്കുന്നതും ഇംഗ്ലീഷിലാണ് ശരിക്കും തെലുങ്കുവാണ് നവീൻ അമ്മയ്ക്ക് ആണെങ്കിൽ മലയാളം അല്ലാതെ മറ്റൊന്നും അറിയില്ല പക്ഷേ അമ്മ നവീനമായി കുറെ അധികം സമയം സംസാരിക്കുന്നത് കണ്ടിട്ടുണ്ട് എങ്ങനെയാണ് ഇവർ തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് എന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്.

അമ്മ വളരെ പതുക്കെ സംസാരിക്കുമ്പോൾ അത് നവീന പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ സാധിക്കുമെന്നാണ് ഞാൻ ഇതിൽ നിന്നും മനസ്സിലാക്കിയത് ചിലപ്പോൾ അമ്മ പറയുന്നതൊന്നും മനസ്സിലാവാതെ നവീൻ എന്തൊക്കെയോ പറയുന്നത് കേൾക്കാം എന്നാൽ വളരെ പെട്ടെന്ന് തന്നെ അത് മനസ്സിലാക്കി എടുക്കാൻ നവീനസാധിക്കാറുണ്ട് എന്നും തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നുണ്ട് താരം. ഭാവനയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്..