വാഷിങ്ടൺ: അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നത്തിനുള്ള അഞ്ച് മില്യൺ ഡോളറിന്റെ ട്രംപ് ഗോൾഡ് കാർഡ് പദ്ധതിയുമായി എത്തിയിരിക്കുക ആണ് യുഎസ്. പദ്ധതി ഇന്ത്യയിൽ വലിയ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക് വ്യക്തമാക്കി .
ട്രംപ് ഗോൾഡ് കാർഡ് വഴി അഞ്ച് മില്യൺ ഡോളർ നിക്ഷേപിച്ച വ്യക്തികൾക്ക് അമേരിക്കയിൽ താമസിക്കാൻ അനുവാദം ലഭിക്കും. ഇത് വിജയിക്കും എന്നാണ് അമേരിക്ക വിശ്വസിക്കുന്നത്.
അമേരിക്കയിലേക്കുള്ള സാധാരണ കുടിയേറ്റ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ വിശ്വാസം.