തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

കൂടിയാലും കുറഞ്ഞാലും ഒരുപോലെ കുഴപ്പക്കാരനായൊരു ഹോർമോൺ ആണ് തൈറോയ്ഡ്

ക്രൂസിഫറസ് / ബ്രാസ്സിക്ക വിഭാഗത്തില്‍പ്പെടുന്ന കോളിഫ്‌ളവര്‍, കാബേജ്, ബ്രോക്കോളി കഴിവതും  ഒഴിവാക്കുക 

സോയാബീൻ, കടുക്

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക 

ധാരാളം പഞ്ചസാര അടങ്ങിയ മധുരപലഹാരങ്ങൾ ഒഴിവാക്കുക 

ഗോതമ്പ്, മൈദ കൊണ്ടുള്ള പലഹാരങ്ങൾ ഉത്പന്നങ്ങൾ ഒഴിവാക്കുക

അമിതമായ കഫീന്‍ കഴിക്കുന്നത് ഒഴിവാക്കുക