നിസാരക്കാരനല്ല അറിയാം വെളുത്തുള്ളിയുടെ അത്ഭുത ഗുണങ്ങൾ
നിസാരക്കാരനല്ല അറിയാം വെളുത്തുള്ളിയുടെ അത്ഭുത ഗുണങ്ങൾ
ദിവസവും വെറുംവയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും
ദിവസവും വെറുംവയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യ
ം മെച്ചപ്പെടുത്തും
ദഹനമില്ലായ്മ പരിഹരിക്കുന്നതിനും കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും വെളുത്തുള്ളി ഉത്തമം
ദഹനമില്ലായ്മ പരിഹരിക്കുന്നതിനും കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും വെളുത്തു
ള്ളി ഉത്തമം
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായകമാണ്
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായകമാണ്
വെളുത്തുള്ളി ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്ന സാഹചര്യം ചെറുക്കുന്നു
വെളുത്തുള്ളി ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്ന സാഹചര്യം ചെറുക്കുന്നു
സന്ധികളിലോ പേശികളിലോ വീക്കം- വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഗാര്‍ലിക് ഓയില്‍ പുരട്ടാവുന്നതാണ്
സന്ധികളിലോ പേശികളിലോ വീക്കം- വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഗാര്‍ലിക് ഓയില്‍
പുരട്ടാവുന്നതാണ്
വെളുത്തുള്ളി കോശങ്ങളെയെല്ലാം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു
വെളുത്തുള്ളി കോശങ്ങളെയെല്ലാം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു
വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ പ്ലേറ്റ്ലെറ്റ് രക്താണുക്കള്‍ ഒട്ടിപ്പിടിക്കുന്നത് തടയാൻ സഹായിക്കുന്നു
വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ പ്ലേറ്റ്ലെറ്
റ് രക്താണുക്കള്‍ ഒട്ടിപ്പിടിക്കുന്നത് തടയാൻ സഹായിക്കുന്നു