ഡ്രാഗണ്‍ ഫ്രൂട്ട് ചില്ലറക്കാരനല്ല, അറിയാം അത്ഭുത ഗുണങ്ങൾ

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്

ഡ്രാഗൺ ഫ്രൂട്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ്

നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനും ഡ്രാഗൺ ഫ്രൂട്ട് ഉത്തമം

മുടിയ്ക്കും ചർമ്മത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്

ഇതിലടങ്ങിയിരിക്കുന്ന കാൽസ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു

ഡ്രാഗൺ ഫ്രൂട്ട് ശരീരത്തെ ഇരുമ്പ് ആഗിരണം ചെയ്യാൻ പ്രാപ്തമാക്കുന്നു

ഡ്രാഗൺ ഫ്രൂട്ട് വരണ്ട ചർമ്മം, മുഖക്കുരു എന്നിവയ്‌ക്കെതിരെ പോരാടുന്നു