ദിവസവും യോഗ ചെയ്‌താൽ ലഭിക്കുന്ന ഗുണങ്ങൾ പലതാണ്

പേശികളുടെ വ്യായാമവും ശ്വാസോച്ഛാസത്തിന്റെ നിയന്ത്രണവും കേന്ദ്രീകരിച്ച് ചെയ്യുന്ന ഒരു മാനസിക ശാരീരിക പരിശീലനമാണ് യോഗ

യോഗ ചെയ്യുന്നതിലൂടെ മാനസിക-ശാരീരിക ഏകോപനം സാധ്യമാക്കുന്നു

മാനസിക സമ്മർദ്ദം കുറയ്ക്കാൻ യോഗ സഹായിക്കുന്നു 

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു

യോഗ ചെയ്യുന്നതിലൂടെ നല്ല ഉറക്കം ലഭിക്കുന്നു

ആഴ്ചയിൽ 30 മിനിറ്റ് എങ്കിലും യോഗ പരിശീലിക്കുന്നവരിൽ അമിതവണ്ണം ഒഴിവാക്കാൻ സാധിക്കും

സന്ധികളുടെ ചലനം വർധിപ്പിക്കുവാനും വഴക്കം നിലനിർത്തുവാനും യോഗ ഫലപ്രദമാണ്