അറിയാം മല്ലിയില കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
അറിയാം മല്ലിയില കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില
വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയുടെ മികച്ച ഉറവിടമാ
ണ് മല്ലിയില
മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, കരോട്ടിനോയ്ഡ് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, കരോട്ടിനോയ്ഡ് കാഴ
്ചശക്തി മെച്ചപ്പെടുത്തുന്നു
മല്ലിയിലയിലെ പോഷകങ്ങളുടെ ഗണ്യമായ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
മല്ലിയിലയിലെ പോഷകങ്ങളുടെ ഗണ്യമായ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക
്കുന്നു
മഞ്ഞപ്പിത്തം, പിത്തരസം എന്നിവ പോലുള്ള കരൾ രോഗങ്ങൾ ഭേദമാക്കാൻ മല്ലിയില സഹായിക്കുന്നു
മഞ്ഞപ്പിത്തം, പിത്തരസം എന്നിവ പോലുള്ള കരൾ രോഗങ്ങൾ ഭേദമാക്കാൻ മല്ലിയില സഹായിക്കുന്നു
മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ വീക്കം കുറയ്ക്കുവാൻ സഹായിക്കുന്നു
മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ വീക്കം കുറയ്ക്കുവാൻ സഹായിക്കുന്നു
മല്ലിയില അൾസർ, ദഹനക്കേട് എന്നിവയെ അകറ്റുവാൻ സഹായിക്കുന്നു
മല്ലിയില അൾസർ, ദഹനക്കേട് എന്നിവയെ അകറ്റുവാൻ സഹായിക്കുന്നു
മല്ലിയില പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
മല്ലിയില പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ
സഹായിക്കുന്നു