ചില്ലറക്കാരനല്ല മസാല ചായ; അത്ഭുത ഗുണങ്ങൾ ഇവയാണ്

മസാല ചായ തയ്യാറാക്കി കുടിക്കുന്നത് നിങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും

മസാല ചായയിലെ സുഗന്ധവ്യഞ്ജനങ്ങളായ തുളസി, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി എന്നിവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

കാൻസറിനെ തടയുന്ന ശക്തമായ ആന്റി ഓക്സിഡൈസിംഗ് ഗുണങ്ങൾ മസാല ചായയിലുണ്ട്

മസാല ചായ പതിവാക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

മെറ്റബോളിസം വർദ്ധിപ്പിക്കാൻ മസാല ചായ സഹായിക്കുന്നു

പേശികളുടെ വീക്കം കുറയ്ക്കാൻ മസാല ചായ ഉത്തമം 

ഞരമ്പുകളെ ശാന്തമാക്കാനും പേശികൾക്ക് വിശ്രമം നൽകുവാനും സഹായിക്കുന്ന ചേരുവകൾ മസാല ചായയിലുണ്ട്