യൂറിക് ആസിഡ് കൂടുതലുണ്ടോ? ലക്ഷണങ്ങൾ ഇവയാണ്
യൂറിക് ആസിഡ് കൂടുതലുണ്ടോ? ലക്ഷണങ്ങൾ ഇവയാണ്
രക്തത്തിൽ കാണപ്പെടുന്ന ശരീരത്തിലെ ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്
രക്തത്തിൽ കാണപ്പെടുന്ന ശരീരത്തിലെ ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്
സന്ധികളിൽ വീക്കം, കാൽവിരലുകളിലോ ഉപ്പൂറ്റിയിലോ വേദന എന്നിവ യൂറിക് ആസിഡ് ലക്ഷണങ്ങളാണ്
സന്ധികളിൽ വീക്കം, കാൽവിരലുകളിലോ ഉപ്പൂറ്റിയിലോ വേദന എന്നിവ യൂറിക് ആസിഡ്
ലക്ഷണങ്ങളാണ്
ചർമ്മത്തിൽ ചുവന്ന നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു
ചർമ്മത്തിൽ ചുവന്ന നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു
മാനസിക പ്രശ്നങ്ങൾ യൂറിക് ആസിഡ് കൂടുതലുള്ളവരിൽ കാണാറുണ്ട്
മാനസിക പ്രശ്നങ്ങൾ യൂറിക് ആസിഡ് കൂടുതലുള്ളവരിൽ കാണാറുണ്ട്
യൂറിക് ആസിഡ് കൂടുതലുള്ളവരിൽ കഠിനമായ നടുവേദന അനുഭവപ്പെടുന്നു
യൂറിക് ആസിഡ് കൂടുതലുള്ളവരിൽ കഠിനമായ നടുവേദന അനുഭവപ്പെടുന
്നു
മൂത്രത്തിൽ അസാധാരണമായ മണം അനുഭവപ്പെടുന്നു
മൂത്രത്തിൽ അസാധാരണമായ മണം അനുഭവപ്പെടുന്നു
ചികിത്സിക്കാതിരുന്നാൽ ഇത് ഹൃദയാഘാതത്തിനും വൃക്കരോഗങ്ങൾക്കും വരെ കാരണമാകുന്ന പ്രശ്നമാണ് യൂറിക് ആസിഡ്
ചികിത്സിക്കാതിരുന്നാൽ ഇത് ഹൃദയാഘാതത്തിനും
വൃക്കരോഗങ്ങൾക്കും വരെ കാരണമാകുന്ന പ്രശ്നമാണ് യൂറിക് ആസിഡ്