ശരിക്കും വലിയ വിലകൊടുക്കേണ്ടി വരും; അറിയാം പുകവലിയുടെ ദോഷവശങ്ങൾ

പുകവലിക്കുന്ന ഒരാൾക്ക്‌ പുകവലിക്കാത്ത ആളെക്കാൾ ഏകദേശം 10 വർഷം ആയുസ്സ് കുറവായിരിക്കും

പുകയില ഉപയോഗം ശ്വാസകോശ അര്‍ബുദം വരാനുള്ള കാര്യമായ കാരണമാണ്

രോഗപ്രതിരോധ സംവിധാനത്തെ പൂര്‍ണ്ണമായും പുകവലി ദുര്‍ബലപ്പെടുത്തുന്നു

പുകയില ഉപഭോഗം പല വിധ കാൻസറുകൾക്ക് കാരണമാവുന്നു

പ്രമേഹം,നേത്രരോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങൾക്ക് പുകയില കാരണമാവുന്നു

പുകയില ഉപയോഗം പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിക്കാം

ഗർഭാവസ്ഥയിൽ പുകയില മൂലം ശിശുവിന് തൂക്കം കുറയാം