ചേമ്പിലയെ നിസ്സാരമായി കാണേണ്ടാ; ഗുണങ്ങൾ പലതാണ്

ചേമ്പില വൈറ്റമിൻ എ, ബി, സി, തയാമിന്‍, റൈബോഫ്ലേവിന്‍, ഫോളേറ്റ്, മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ എന്നിവയാൽ സമ്പന്നമാണ്

അർബുദം തടയാനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ചേമ്പില സഹായകം

നാരുകൾ ധാരാളം ഉള്ളതിനാൽ ദഹനപ്രശ്നങ്ങൾ അകറ്റും. കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമം

ചേമ്പിലയിൽ കാലറി വളരെ കുറവായതിനാലും പോഷകങ്ങളെല്ലാം അടങ്ങിയതിനാലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ചേമ്പില രക്തസമ്മർദവും ഇൻഫ്ലമേഷനും കുറയ്ക്കുന്നു

ധാതുക്കൾ ധാരാളം ഉള്ളതിനാൽ ചേമ്പില എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു നല്ലതാണ്ചേമ്പില രക്തസമ്മർദവും ഇൻഫ്ലമേഷനും കുറയ്ക്കുന്നു

രക്തം വർധിപ്പിക്കാൻ ചേമ്പില സഹായിക്കുന്നു