ദിവസവും വാൾനട്ട് കഴിക്കുന്നത് ശീലമാക്കൂ; അറിയാം അത്ഭുത ഗുണങ്ങൾ

പോഷകങ്ങളുടെ കലവറയാണ് വാൽനട്ട്

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും വാൽനട്ട് സഹായിക്കുന്നു

വാൽനട്ടിലെ ഒമേഗ -3 ഫാറ്റി ആസിഡിന്റെ ഉള്ളടക്കം കാരണം ഹൃദയാരോഗ്യത്തിനും ഗുണകരമാണ്

വാൾനട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു

വാൽനട്ട് വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും