പുതിനയിലയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത് 

ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരുടെ ഡയറ്റിൽ വേണ്ട ഒന്നാണ് പുതിന

പുതിനയിലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ച്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സി പുതിനയില അടങ്ങിയിട്ടുണ്ട്

പുതിന  ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു

പുതിനയില വായിൽ ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും വായ്‌നാറ്റം തടയുകയും ചെയ്യുന്നു

ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ പുതിന അലർജികളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അകറ്റുന്നതിന് ഗുണം ചെയ്യും

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ പുതിന ഉത്തമം