വയർ വീർപ്പാണോ? അറിഞ്ഞിരിക്കാം ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന്

ചില ഭക്ഷണങ്ങൾ ഗ്യാസ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ട് ഇത് മൂലം വയർ വീർപ്പിന് കാരണമാക്കുന്നു

ചെറുപയർ, കടല, പരിപ്പ് എന്നിവ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ഗ്യാസ് ഉണ്ടാക്കുകയും ചെയ്യും

സോഡ, ശീതളപാനീയങ്ങൾ എന്നിവയിൽ കാർബൺ ഡൈ ഓക്സൈഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്

ലാക്ടോസ് അഥവാ പാലിലെ പഞ്ചസാര ദഹിപ്പിക്കാൻ കഴിയാത്തവർക്ക് വയർ വീർപ്പ് ഉണ്ടാക്കുന്നു

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ദഹനക്കേടിനും ഗ്യാസിനും കാരണമാകും

കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ ഇവയിൽ റാഫിനോസ്, ഫൈബർ എന്നിവ കൂടുതലായി ഉള്ളതിനാൽ ഗ്യാസ് ഉണ്ടാവാം

ഇഞ്ചി, പുതിനയില, പെരുംജീരകം തുടങ്ങിയവ ഗ്യാസ് കുറയ്ക്കാൻ സഹായിക്കുന്നവയാണ്