സ്ട്രോബെറി കഴിച്ചാൽ ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങൾ

ഹൃദയത്തിൻറെയും തലച്ചോറിൻറെയും ആരോഗ്യത്തിന് നല്ലതാണ്

മലബന്ധം ലഘൂകരിക്കാനും സഹായിക്കും

ഈ പഴങ്ങൾ ഹൃദയ, മസ്തിഷ്ക ആരോഗ്യത്തിന് നല്ലതാണ്

ക്യാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കിയേക്കാം

സ്ട്രോബെറി ചർമ്മത്തിന് നല്ലതാണ്

കാഴ്ച നിലനിർത്താൻ സഹായിക്കുന്ന മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്

സ്ട്രോബെറിയിൽ കലോറി കുറവാണ്. നാരുകൾ കൂടുതലാണ്