ദിവസവും ബദാം കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ.

ദിവസവും ബദാം കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ.

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം..  ദിവസവും ബദാം കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാം.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു

പതിവായി ബദാം കഴിച്ചാൽ ശരീരഭാരം കുറയും

പതിവായി ബദാം കഴിച്ചാൽ ശരീരഭാരം കുറയും

കൊളസ്ട്രോൾ സാധ്യത കുറയ്ക്കുന്നു

കൊളസ്ട്രോൾ സാധ്യത കുറയ്ക്കുന്നു

 ബുദ്ധി വളർച്ച വർദ്ധിപ്പിക്കുന്നു

 ബുദ്ധി വളർച്ച വർദ്ധിപ്പിക്കുന്നു

കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്

കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്

ഉറക്കം ദഹന പ്രശ്നങ്ങൾ എന്നിവയെ സഹായിക്കുന്നു.

ഉറക്കം ദഹന പ്രശ്നങ്ങൾ എന്നിവയെ സഹായിക്കുന്നു.

വിറ്റാമിൻ ഇ യുടെ ഉയർന്ന സ്രോതസായതിനാൽ ചർമ്മത്തിന് ഗുണം നൽകുന്നു

വിറ്റാമിൻ ഇ യുടെ ഉയർന്ന സ്രോതസായതിനാൽ ചർമ്മത്തിന് ഗുണം നൽകുന്നു