ഈ നടന്മാരൊക്കെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തവരാണ്

ഈ നടന്മാരൊക്കെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തവരാണ്

മോഹൻലാലിന്റെ ഒറിജിനൽ മുടി അവസാനമായി കാണാൻ സാധിച്ച സിനിമ എന്നത് ആറാം തമ്പുരാനാണ്.

ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി വിഗ് ഉപയോഗിച്ച് തുടങ്ങിയത്

ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി വിഗ് ഉപയോഗിച്ച് തുടങ്ങിയത്

പൃഥ്വിരാജിന്റെ അനന്തഭദ്രം ക്ലാസ്മേറ്റ്സ് ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ മുടിയുടെ കഷണ്ടി നന്നായി തന്നെ കാണാൻ സാധിക്കും.  തുടർന്ന് അദ്ദേഹം വിഗ് ഉപയോഗിക്കാൻ നിൽക്കാതെ ഹെയർ ട്രാൻസ്പ്ലാന്റേഷനിലേക്ക് മാറുകയായിരുന്നു ചെയ്തത്

ഇന്ദ്രജിത്തും ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തി

ഇന്ദ്രജിത്തും ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തി

കൽക്കി എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസും ഈ ഒരു സർജറി  ചെയ്തിട്ടുണ്ട്

കൽക്കി എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസും ഈ ഒരു സർജറി  ചെയ്തിട്ടുണ്ട്

കുഞ്ചാക്കോ ബോബൻ അധികമാർക്കും മനസ്സിലാവാത്ത രീതിയിൽ മുടി ചീവി ഒതുക്കി നടന്നു.  എന്നാൽ പിന്നീട് അദ്ദേഹം തന്നെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ  തിരഞ്ഞെടുക്കുകയായിരുന്നു ചെയ്തത്