പയർ വർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ അറിയാം ഗുണങ്ങള്‍
പയർ
വർഗങ്ങൾ
ഡയറ്റില്‍
ഉള്‍പ്പെടുത്തൂ
അറിയാം
ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പരിപ്പ് അഥവാ പയർ വർഗങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പരിപ്പ് അഥവാ പയർവർഗങ്ങൾ
ശരീരത്തിന് വേണ്ട പ്രോട്ടീനുകളും ഫൈബറുമൊക്കെ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും
വിളര്‍ച്ചയെ തടയാനും
ഗുണം
ചെയ്യും
ശരീര ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലതാണ്

വിശപ്പ് കുറയ്ക്കാനും പയർ വർഗങ്ങൾ കഴിക്കാവുന്നതാണ്
വിശപ്പ് കുറയ്ക്കാനും
പയർ
വർഗങ്ങൾ കഴിക്കാവുന്നതാണ്