പൈനാപ്പിൾ കഴിച്ചാൽ ഇത്രയേറെ ഗുണങ്ങളോ?

പെെനാപ്പിളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു

പൈനാപ്പിളിൽ ദഹനത്തെ സഹായിക്കുന്ന എൻസൈമായ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്

പൈനാപ്പിളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്

വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പൈനാപ്പിൾ

സന്ധിവാതം,  ആസ്ത്മ തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ട വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കും

കൊളസ്‌ട്രോളിൻ്റെ ഓക്‌സിഡേഷൻ തടയാനും രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പഴമാണ്

ഓറൽ, വൻകുടൽ, പ്രോസ്റ്റേറ്റ് ക്യാൻസറുകൾ പോലുള്ള ചില ക്യാൻസറുകളുടെ സാധ്യത  കുറയ്ക്കുന്നു