ബൗണ്ടറികളുടെ ബ്രാന്‍സ് അംബാസഡര്‍ - ശിഖർ ധവാൻ

2010ല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു

ഇടം കയ്യൻ ബാറ്റ്സ്മാനും, വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ് ധവൻ

രാജ്യാന്തര തലത്തിൽ 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിന മത്സരങ്ങളും 68 ട്വന്റി 20 മത്സരങ്ങളും ധവാൻ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്

68 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 1759 റണ്‍സാണ് ധവാന് സ്കോര്‍ ചെയ്തത്

ഐസിസി ടൂര്‍ണമെന്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ധവാന്

2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്

വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം ഇന്ത്യക്കു വേണ്ടി മഹത്തായ സംഭാവനകള്‍ നേടിയിട്ടുള്ള താരമാണ് ധവാൻ