പത്തനംതിട്ടയിൽ കണ്ടിരിക്കേണ്ട  6 സ്ഥലങ്ങൾ

ഗവി

പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗവി വിവിധ സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധമാണ് ഇവിടം 

ചരൽക്കുന്ന്

പത്തനംതിട്ട റാന്നിക്ക് സമീപത്തായാണ് ചരൽക്കുന്ന് സ്ഥിതിചെയ്യുന്നത് പച്ചപ്പ്‌ നിറഞ്ഞ മലയോരങ്ങളാണ് കാഴ്ചകൾക്ക് മിഴിവേകുന്നത്

ഒറക്കംപാറ വെള്ളച്ചാട്ടം

കൊടും വനത്തിൽ സ്ഥിതി ചെയ്യുന്ന പര്യവേക്ഷണം ചെയ്യപ്പെടാത്ത വെള്ളച്ചാട്ടമാണിത് പ്രകൃതിദത്തമായ അനുഭൂതി നൽകുന്ന സ്ഥലം

റോക്ക് കട്ട് ഗുഹാക്ഷേത്രം

പാറ തുരന്ന് നിർമിച്ച പ്രാചീന ഗുഹാക്ഷേത്രം കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഗുഹാക്ഷേത്രങ്ങളിലൊന്ന്

Fill in some text

മൺപിലാവ് വെള്ളച്ചാട്ടം

മൺപിലാവ് വെള്ളച്ചാട്ടം മറഞ്ഞിരിക്കുന്ന രത്നമാണ് ഇത്രയും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം ജില്ലയിൽ തന്നെ അപൂർവമാണ്

കോന്നി ആനക്കൂട്

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന പരിശീലന കേന്ദ്രങ്ങളിലൊന്ന് മ്യൂസിയം, ക്രാഫ്റ്റ് ഷോപ്പ്, ഔഷധ സസ്യ നഴ്സറി എന്നിവയും ഉൾപ്പെടുന്നു