ചർമ്മത്തെ സുന്ദരമാക്കുന്ന ഭക്ഷണങ്ങൾ

 ചർമ്മത്തെ സുന്ദരമാക്കുന്ന ഭക്ഷണങ്ങൾ

അവോക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഫെയ്‌സ് മാസ്കുകളിൽ ചേർത്ത് തയ്യാറാക്കുന്നതുമെല്ലാം ചർമ്മ സൗന്ദര്യത്തിന്  ഗുണകരമാണ്

അവോക്കാഡോ

ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്ന ഒമേഗ 3 കൊണ്ട് സമ്പന്നമായ വാൾനട്ട് ചർമ്മത്തിന് അനുയോജ്യമായ ഏറ്റവും മികച്ച ഭക്ഷണമാണ്

വാൾനട്ട്

ചർമ്മത്തെ ശുദ്ധീകരിക്കാനും മുഖക്കുരു അകറ്റാനും കരുവാളിപ്പ് അകറ്റാനുമെല്ലാം തക്കാളി മികച്ച പരിഹാരമാണ്

തക്കാളി

തണ്ണിമത്തനിലെ ഉയർന്ന ജലാംശം ചർമ്മത്തിന് ഈർപ്പവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു

തണ്ണിമത്തൻ

ആരോഗ്യവും സൗന്ദര്യവുമുള്ള ചർമ്മം നേടുന്നതിന് ബെറി ഇനത്തിൽ ഉൾപ്പെടുന്ന എല്ലാ പഴങ്ങളും ഒരുപോലെ മികച്ചതാണ്

ബെറി പഴങ്ങൾ

ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റും ഫാറ്റി ആസിഡും ആരോഗ്യമുള്ള ചർമ്മത്തിന് ഏറ്റവും മികച്ചതാണ്

ഫ്ളാക്സ് സീഡ്

വിറ്റാമിന്‍ സി അടങ്ങിയ ബ്രൊക്കോളി ചര്‍മ്മത്തിലെ ചുളിവുകളെ തടയുകയും കൊളാജിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു 

ബ്രൊക്കോളി

ചർമ്മത്തിൽ ജലാംശം വർദ്ധിപ്പിക്കുക, മുഖക്കുരു, പൊട്ടൽ എന്നിവ പരിഹരിക്കുക തുടങ്ങിയവയാണിതിന്റെ ഗുണങ്ങൾ

മാതളനാരങ്ങ