ഗ്രീൻടീയുടെ ഗുണങ്ങൾ അറിയാം
ഗ്രീൻടീയുടെ ഗുണങ്ങൾ അറിയാം
കാന്‍സര്‍ തടയാന്‍ വരെ ഗ്രീന്‍ ടീക്ക് സാധിക്കും. ഗ്രീന്‍ടീയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീയ്ക്ക് സാധിക്കും.

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ടീയ്ക്ക് കഴിവ് ഉണ്ട്.

ശരീരത്തിന്‍റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ചര്‍മ്മ സംരക്ഷണത്തിലും ഗ്രീന്‍ടീ ഉപയോഗം സഹായിക്കും.

അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളും തടയാന്‍ ഗ്രീന്‍ടീ സഹായിക്കും.