അറിയാം റാഗിയുടെ ആരോഗ്യ ഗുണങ്ങൾ
അറിയാം
റാഗിയുടെ
ആരോഗ്യ
ഗുണങ്ങൾ
കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാവുന്ന ഒരു ഭക്ഷണണാണ് റാ ഗി
കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാവുന്ന ഒരു ഭക്ഷണണാണ് റാഗി
റാഗി അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്
റാഗി അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്
ഇതിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു

സ്വാഭാവികമായും ഗ്ലൂറ്റൻ ഇല്ലാത്ത റാഗി സീലിയാക് രോഗം ഉള്ളവർക്ക് മികച്ച ഭക്ഷണമാണ്

കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാരണം റാഗി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഇതിലെ ഉയർന്ന ഫൈബർ ഉള്ളടക്കം വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു

പ്രമേഹരോഗികൾക്ക് റാഗി ഒരു മികച്ച ധാന്യമാണ്

റാഗി ലഡ്ഡു, കുക്കീസ്, റാ ഗി പുട്ട്, റാഗി കഞ്ഞി, റാഗി ഹൽവ ഇങ്ങനെ പലരീതിയിൽ റാ ഗി കഴിക്കാവുന്നതാണ്
റാഗി ലഡ്ഡു, കുക്കീസ്, റാഗി പുട്ട്, റാഗി കഞ്ഞി, റാഗി ഹൽവ ഇങ്ങനെ പലരീതിയിൽ റാഗി കഴിക്കാവുന്നതാണ്