നെയ്യ് ആരോഗ്യത്തിന് ഗുണകരമോ? 

ഇന്ത്യൻ അടുക്കളകളിലെ ഏറ്റവും അമൂല്യമായതും ഒഴിച്ചു കൂടാനാവത്തതുമായ ഒന്നാണ് നെയ്യ്

നാം നിത്യവും കഴിക്കുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും നെയ്യ് ഉപയോഗിക്കാറുണ്ട്

പ്രതിരോധശേഷി വർധിപ്പിക്കാൻ നെയ്യ് സഹായിക്കുന്നു

ഇത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു

പൊണ്ണത്തടി തടയുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു

നെയ്യ് കഴിക്കുന്നത് സന്ധികളിൽ വഴുവഴുപ്പുണ്ടാക്കാനും എല്ലുകളുടെ കാൽസ്യം ആഗിരണം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു

ഇത് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ ഏറെ സഹായിക്കുന്നു