തൈരിന്റെ ഗുണങ്ങൾ

എല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്.

തൈര് കഴിക്കുന്നത് ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് 

നല്ല ബാക്ടീരിയകള്‍ ധാരാളം തൈരില്‍ അടങ്ങിയിട്ടുണ്ട്

കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു

രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാൻ തൈര് സഹായിക്കുന്നു

പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, സിങ്ക് എന്നിവയെല്ലാം തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട് 

ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധ ഇല്ലാതാക്കുന്നതിനും യീസ്റ്റ് ഇന്‍ഫെക്ഷന് പരിഹാരം കാണുന്നതിനും തൈര് മികച്ചതാണ്