ഗ്രാമ്പൂ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ഭക്ഷണം കഴിച്ചയുടന്‍ ഗ്രാമ്പൂ ചായ കുടിക്കാവുന്നതാണ്

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവു ഗ്രാമ്പൂവിനുണ്ട്

ഹനപ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ലഘൂകരിക്കാന്‍ സഹായിക്കും

വായയിലെ ബാക്ടീരിയകളെ തടയാനും സഹായിക്കും
വായയിലെ ബാക്ടീരിയകളെ തടയാനും സഹായിക്കും
സന്ധി വേദന, വയറു വേദന തുടങ്ങിയ വേദനകളില്‍ നിന്നും ആശ്വാസം ലഭിക്കാനും ഗ്രാമ്പൂ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രാമ്പൂ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും

ഗ്രാമ്പൂയിൽ 'യൂജെനോൾ' പോലുള്ള ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്