ഈസി ആയി സാരി ഉടുക്കാനുള്ള വിദ്യകൾ
ഈസി ആയി സാരി ഉടുക്കാനുള്ള വിദ്യകൾ
സാരിക്ക് സാധാരണയായി ആറ് മുതല്‍ ഒമ്പത് മീറ്റര്‍ വരെ നീളമുണ്ട്

ഭാരം കുറഞ്ഞ സാരി ഉപയോഗിച്ച് ആരംഭിക്കുന്നതാണ് നല്ലത്

കോട്ടണ്‍ അല്ലെങ്കില്‍ ഷിഫോണ്‍ സാരികള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്

കനമുള്ള സില്‍ക്ക് സാരികള്‍ തുടക്കത്തില്‍ ഒഴിവാക്കുക

അരയിലെ കെട്ട് മുറുകിയിരിക്കണം. സാരിക്കുള്ള ബ്ലൗസ് നന്നായി ഫിറ്റ് ആകണം

സാരിയുടെ താഴത്തെ അറ്റം തറയില്‍ തൊട്ടോ അല്ലെങ്കില്‍ അല്‍പ്പം ഉയര്‍ത്തിയോ ആയിരിക്കണം

ഓരോ പ്ലീറ്റും ഏകദേശം അഞ്ച് ഇഞ്ച് വീതിയുള്ളതായിരിക്കണം

സാരി അഴിയാതിരിക്കാന്‍, ആവശ്യമുള്ളിടത്ത് സേഫ്റ്റി പിന്നുകള്‍ ഉപയോഗിക്കുക