ലോക്സഭയിലെ സിനിമ  താരങ്ങൾ

18-ാം ലോക്‌സഭയിലേക്ക് വിജയിച്ചു കയറിയ താരങ്ങൾ ആരൊക്കെ എന്ന് നോക്കാം

കേരളത്തിൽ  താമര വിരിയിച്ചുവെന്ന ക്രെഡിറ്റ് സുരേഷ് ഗോപിക്ക് സ്വന്തമാണ്. തൃശ്ശൂരിൽ നിന്നാണ് മത്സരിച്ചത്

ബോളിവുഡ് താരവും ബിജെപി നേതാവുമായ കങ്കണ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നായിരുന്നു മത്സരിച്ചത്

ബിജെപി സ്ഥാനാർഥിയായ ഹേമമാലിനി യുപിയിലെ മഥുരയിൽ നിന്നാണ് വിജയിച്ചത്.

ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു അരുൺ ഗോവിൽ മത്സരിച്ചത്.

മൂന്ന് തവണ തൃണമൂൽ എംപിയുമായ സതാബ്ദി റോയ് വിജയിച്ചത് ബിർഭൂം മണ്ഡലത്തിൽ നിന്നാണ്

ദേവ് അധികാരി തൃണമൂൽ സ്ഥാനാർഥിയായി പശ്ചിമബംഗാളിലെ ഘട്ടൽ മണ്ഡലത്തിൽ മത്സരിച്ചു 

ബംഗാളിൽ താരപോരാട്ടം നടന്ന ഹുഗ്ലിയിൽ രചന ബാനർജി തൃണമൂൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചു

ഭോജ്പുരി നടനായ രവികിഷൻ ബിജെപി സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്.