വഴുതനങ്ങ കഴിച്ച് ക്യാന്‍സര്‍ തടയൂ

വഴുതനങ്ങ കഴിച്ച് ക്യാന്‍സര്‍ തടയൂ

കുറഞ്ഞത് 2 ഗ്രാം നാരുകളെങ്കിലും അടങ്ങിയ ഭക്ഷണമാണ് വഴുതനങ്ങ.

 ദഹനത്തിനും മലബന്ധമകറ്റുന്നതിനും ശാരീരിക അപചയം നടക്കുന്നതിനും വളരെ നല്ലതാണ്.

ചര്‍മവും മുടിയും വരളാതെ സൂക്ഷിക്കാനുള്ള കഴിവും വഴുതനങ്ങയ്ക്കുണ്ട്

തടി കുറയ്ക്കാനും വഴുതനങ്ങ നല്ലതാണ്. ഇതിലെ നാരുകള്‍ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിക്കും.

ക്യാന്‍സര്‍ വരാതെ തടയാന്‍ വഴുതനങ്ങയ്ക്കു കഴിയും. ഇതില്‍ നാസുനിന്‍ എന്നൊരു ഘടകമുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ഇവ തടയും.

ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുന്നു .

ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുന്നു .

തലച്ചോറിനു പറ്റിയ ഭക്ഷണം കൂടിയാണ് വഴുതനങ്ങ.