സ്ട്രെസ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

ജോലിസ്ഥത്തുള്ള സമ്മർദ്ദം, പഠന സമ്മർദ്ദം, പരീക്ഷ പേടി ഇങ്ങനെ നിരവധി സമ്മർദ്ദങ്ങൾ പലരേയും അലട്ടുന്നുണ്ട്

സമ്മർദ്ദം ഹൃദയാരോ ഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു
സമ്മർദ്ദം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു
വളരെക്കാലം നീണ്ട് നിൽക്കുന്ന സമ്മർദ്ദം ഹൃദയത്തെ ദോഷകരമായി ബാധിക്കും

സ്ട്രെസ് കുറയ്ക്കുന്നതിന്
നന്നായി കഴിക്കുക
സ്ട്രെസ് കുറയ്ക്കുന്നതിന്
നന്നായി കഴിക്കുക
നല്ല ഉറക്കം സമ്മർദ്ദം നന്നായി നിയന്ത്രിക്കാൻ സഹായിക്കുന്നു. 7-9 മണിക്കൂർ ഉറങ്ങാൻ സമയം കണ്ടെത്തുക

ധ്യാനം, മെഡിറ്റേഷൻ എന്നിവ മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

സമ്മർദ്ദത്തിലായിരിക്കുമ്പോൾ മദ്യവും സിഗരറ്റും ഒഴിവാക്കുക

സ്ട്രെസ് ലെവലുകൾ കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് വ്യായാമം

ഓരോ രാത്രിയും കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക