സാരി ലുക്കിലുള്ള തൻ്റെ പുതിയ ചിത്രങ്ങൾ പാർവ്വതി പങ്കുവെയ്ക്കുകയുണ്ടായി

അഭിനന്ദനങ്ങളും ആശംസകളുമായി ധാരാളം ആരാധകരാണ് കമൻ്റ് ചെയ്തിരിക്കുന്നത്

'വിപ്ലവം വിജയിക്കട്ടെ', ' പെണ്ണെ നിനക്കു വേണ്ടി നീ തീ ആകുക', എന്നിങ്ങനെയുള്ള കമൻ്റുകൾ കാണാം

മലയാള സിനിമയിലെ മിന്നും താരമാണ് പാര്‍വ്വതി

സിനിമ താരമായ അന്ന ബെന്നും 'ക്യൂൻ എനർജി' എന്ന് കമൻ്റ് ചെയ്തിട്ടുണ്ട്

മലയാളത്തില്‍ പാര്‍വ്വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഉള്ളൊഴുക്കാണ്

മഞ്ജു വാര്യർ, പ്രയാഗ മാർട്ടിൻ, അപർണ ബാലമുരളി ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുണ്ട്

മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം പാർവതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്