'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ

സോഷ്യൽ മീഡിയയിൽ സജീവമായ മഡോണ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്

തൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്

ഇൻസ്റ്റ ഗ്രാമിലൂടെ മഡോണ വീണ്ടും ചർച്ചയായി കൊണ്ടിരിക്കുകയാണ്

ആദ്യ സിനിമയുടെ വിജയത്തിനു ശേഷം രണ്ടാമത് നേരെ കോളിവുഡിലേക്കാണ് അവസരം ലഭിച്ചത്

വിജയ് സേതുപതിക്കൊപ്പം കാതലും കടന്തു പോകും എന്ന ചിത്രത്തിലൂടെ 2016ൽ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചു

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്മിനി എന്ന ചിത്രമാണ് മഡോണയുടേ അവസാനം പുറത്തിറങ്ങിയ മലയാളം ചിത്രം

 മലയാളത്തിൽ നിലവിൽ പുതിയ ചിത്രങ്ങളൊന്നും മഡോണയുടേയായി റിലീസിനൊരുങ്ങുന്നില്ല

പ്രേമത്തിന്റെ തെലു ഗു റീമേക്കിലൂടെ തെലുങ്കിലേക്കും മഡോണ അരങ്ങേറി