തണ്ണിമത്തൻ മാത്രമല്ല തണ്ണിമത്തന്റെ വിത്തുകളും ആരോ ഗ്യത്തിന് നല്ലതാണ്
തണ്ണിമത്തൻ മാത്രമല്ല തണ്ണിമത്തന്റെ വിത്തുകളും ആരോ
ഗ്യത്തിന് നല്ലതാണ്
തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം, ഇരുമ്പ്, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

തണ്ണിമത്തൻ വിത്ത് മൊത്തത്തിലുള്ള ആരോഗ്യത്തിനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു

പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് തണ്ണിമത്തൻ വിത്ത്

മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെ ആരോഗ്യകരമായ കൊഴുപ്പുകൾ തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്

തണ്ണിമത്തൻ വിത്തുകൾ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും

തണ്ണിമത്തൻ വിത്തുകളിൽ വിറ്റാമിൻ ബി 6 പോലുള്ള അവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്

മുടിയുടെ വളർച്ചയ്ക്കും കരുത്തിനും സഹായിക്കുന്നു

തണ്ണിമത്തൻ വിത്തുകളിൽ നല്ല അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് അത്യാവശ്യമാണ്