ഗ്രീൻ പീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു

നാരുകൾ, അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഗ്രീൻ പീസ്

സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻ പീസ്

ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും കുടലിനെ ആരോ ഗ്യകരമായ നിലനിർത്തുകയും ചെയ്യും

കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കും

ഗ്രീൻ പീസിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്

ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും

100 ഗ്രാം ഗ്രീൻ പീസിൽ 81 കലോറിയാണുള്ളത്

ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തിമിരവും കുറയ്ക്കുന്നു