പൊള്ളല്‍ ഉണ്ടായാല്‍ ആദ്യം ചെയ്യേണ്ടത് എന്തൊക്കെ

വെണ്ണ, മാവ്, ബേക്കിംഗ് സോഡാ എന്നിവ പുരട്ടരുത്

എണ്ണ, ഓയിന്‍മെന്‍റ്, ലോഷന്‍ എന്നിവ ചികിത്സക്കായി പുരട്ടരുത്

നീരുവന്ന് വീര്‍ത്തിട്ടുണ്ടെങ്കില്‍ അത് പൊട്ടിക്കരുത്

അത്യാവശ്യ സന്ദര്‍ഭത്തില്‍ അല്ലാതെ പൊള്ളിയ ഭാഗത്തില്‍ തൊടരുത്

ശരീരത്തില്‍ ഒട്ടിപ്പിടിച്ചിട്ടുള്ള തുണിയും മറ്റും ഇളക്കി മാറ്റാന്‍ ശ്രമിക്കരുത്

ഒരു ടൗവ്വലില്‍ ഐസ് കട്ട പൊതിഞ്ഞ് കൊണ്ടു പൊള്ളിയ പേശിഭാഗം പൊതിഞ്ഞു പിടിക്കാം

പൊള്ളലേറ്റ ആള്‍ക്ക് ധൈര്യവും ആത്മ വിശ്വാസവും നല്‍കണം.