ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ

സരസഫലങ്ങളി‍ൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്ലൂബെറി

പതിവായി ബ്ലൂബെറി കഴിക്കുന്നത് ഹൃദയാരോഗ്യം ഗണ്യമായി വർദ്ധിപ്പിക്കും

ബ്ലൂബെറിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു

ബ്ലൂബെറി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇടയാക്കും

ബ്ലൂബെറി രക്തക്കുഴലുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു