പതിവായി എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ
പതിവായി എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് എള്ള്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് എള്ള്
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം എന്നിവ അടങ്ങിയതാണ് എള്ള്

ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും

തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മ ശക്തി കൂട്ടാനും സഹായിക്കും

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും 'ഓസ്റ്റിയോപൊറോസിസ്' സാധ്യത കുറയ്ക്കാനും സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും