അറിഞ്ഞിരിക്കാം ഈ ബ്യൂട്ടി ടിപ്സ്
അറിഞ്ഞിരിക്കാം ഈ ബ്യൂട്ടി ടിപ്സ്
മുഖം കഴുകാൻ മിൽക്ക് ക്ലെൻസർ അല്ലെങ്കിൽ ക്രീം ഉപയോഗിക്കുക

മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനായി ആഴ്ചയിൽ രണ്ടു തവണ സ്ക്രബ് ഉപയോഗിക്കുക

തലമുടിയിലെ അഴുക്കുകൾ നീക്കം ചെയ്യാൻ ആഴ്ചയിൽ ഒരിക്കൽ ഷാംപൂ ചെയ്യുക

തിളക്കമുള്ള കണ്ണ്, മനോഹരമായ സ്കിൻ, സമൃദ്ധമായ മുടി സ്വന്തമാക്കാൻ ദിവസവും ഓരോ കാരറ്റ് പച്ചയ്ക്കു കഴിക്കുക

മസ്കാര, ഐലൈനർ, കാജൽ എന്നിവ നാലു മാസത്തിലധികം ഉപയോഗിക്കരുത്

മാറ്റ് ഫിനിഷ് നെയിൽ പോളിഷിനു മുകളിൽ ഗ്ലിറ്റർ ഉപയോഗിച്ചാൽ നല്ല തിളക്കം കിട്ടും

കുളിക്കിടെ ദിവസവും പ്യൂമിക് സ്റ്റോൺ കൊണ്ടു ഉപ്പൂറ്റിയും പാദവും ഉരയ്ക്കണം

തലമുടിയിൽ കണ്ടീഷനിങ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ നന്നായി ഉലച്ചു കഴുകുക