കരിക്കിന് വെള്ളത്തിന്റെ 7 ഗുണങ്ങള്‍
കരിക്കിന് വെള്ളത്തിന്റെ 7 ഗുണങ്ങള്‍
കരിക്കിന് വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

വിശപ്പ് കൃത്യമാകാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന് വെള്ളം സഹായിക്കും

ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യാൻ കരിക്കിന് വെള്ളം ഗുണകരമാണ്

പ്രതിരോധ ശക്തി വര്‍ധിപ്പിക്കും
പ്രതിരോധ ശക്തി വര്‍ധിപ്പിക്കും
കിഡ്നി ശുദ്ധീകരിക്കും മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കും

തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന് വെള്ളം

ശരീരത്തിന്റെ ഉന്മേഷം വീണ്ടെടുക്കാൻ കരിക്കിന് വെള്ളം സഹായിക്കുന്നു