ചര്‍മ്മത്തിനു ദോഷം ചെയ്യുന്ന ഭക്ഷണ ശീലങ്ങള്‍

ബ്രഡ്, പാസ്ത, മിഠായി, ജ്യൂസ് തുടങ്ങിയവയെല്ലാം മുഖക്കുരുവിനും മറ്റു സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും

ഉപ്പിന്‍റെ അമിത ഉപയോഗമാണ് പലപ്പോഴും കണ്ണിനു താഴെയായി കാണപ്പെടുന്ന കറുത്ത പാടുകള്‍ക്ക് കാരണം

അമിത മദ്യപാനം പലപ്പോഴും നമ്മുടെ ശരീരത്തിലെ ജലാംശത്തെ ഇല്ലാതാക്കുന്നു

പാലും പാലുല്‍പ്പന്നങ്ങളും മുഖത്ത് കറുപ്പും വെളുപ്പും പാടുകള്‍ ഉണ്ടാക്കാന്‍ കാരണമാകും

കാപ്പി ശരീരത്തിലെ കോര്‍ട്ടിസോളിന്‍ന്റെ അളവ് വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തെ വരണ്ടതാക്കുന്നു

പഞ്ചസാരയുടെ അമിതോപയോഗവും പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പല ഭക്ഷണങ്ങളും ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്