മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം?

മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം?

രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്

മഞ്ഞപ്പിത്തം കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു രോ ഗമാണ്

ചർമത്തിനും കണ്ണുകൾക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, പനി, ഇരുണ്ട മൂത്രം എന്നിവ രോഗലക്ഷണങ്ങളാണ്.

മഞ്ഞപ്പിത്തം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.

മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക

ധാരാളം വെള്ളം കുടിക്കുക