പല്ലിലെ മഞ്ഞപ്പിനെ വൃത്തിയാക്കുന്ന ഒറ്റമൂലികൾ

പല്ല് വെളുപ്പിക്കാന്‍ ഉമിക്കരി കഴിഞ്ഞേ മറ്റൊന്നുള്ളൂ എന്നതാണ് സത്യം
പല്ല് വെളുപ്പിക്കാന്‍ ഉമിക്കരി കഴിഞ്ഞേ മറ്റൊന
്നുള്ളൂ എന്നതാണ് സത്യം
പല്ലുകളുടെ മഞ്ഞ നിറം വളരെ പെട്ടന്ന് മാറ്റാൻ പഴത്തൊലി സഹായിക്കും

പല്ലുകൾക്ക് വെണ്മ നൽകാൻ സഹായിക്കുന്ന മറ്റൊരു പ്രധാന മാർഗ്ഗമാണ് ഓറഞ്ചിന്റെ തൊലി

നാരങ്ങാ നീര് ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലുകൾക്ക് നിറം നൽകാൻ സഹായിക്കും

പല്ലിലെ കറക്ക് പരിഹാരം കാണുന്നതിന് ആര്യവേപ്പിന്റെ തണ്ട് ഉപയോഗിച്ച് പല്ല് തേക്കാവുന്നതാണ്

പല്ലിന്റെ മഞ്ഞ നിറം മാറ്റാൻ വളരെയധികം സഹായിക്കുന്ന മറ്റൊരു ഘടകമാണ് ഉപ്പ്

പല്ലിന് നിറം വര്‍ദ്ധിപ്പിക്കാന്‍ മാവിന്റെ ഇല കൊണ്ട് പല്ല് തേക്കാവുന്നതാണ്