മീൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ
മീൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ
മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്

മീന്‍ കഴിക്കുന്നത് മസ്തിഷ്കരോഗ്യത്തിനും നല്ലതാണ്

വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ വളരെയധികം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു

ഹൃദയത്തിന് അത്യുത്തമം
ഹൃദയത്തിന് അത്യുത്തമം
മീന്‍ എണ്ണ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

മത്സ്യത്തിലുള്ള കൊഴുപ്പ് മുടി വളരുന്നതിനും മൃദുവായ ചര്‍മത്തിനും വളരെ നല്ലതാണ്

മത്സ്യം വിറ്റാമിന്‍ ഡി.യുടെ ഒരു കലവറ തന്നെയാണ്
മത്സ്യം വിറ്റാമി
ന്
ഡി.യുടെ ഒരു കലവറ തന്നെയാണ്