മിക്ക വീടുകളിലെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി

ചപ്പാത്തി തയാറാക്കാൻ ഉപയോഗിക്കുന്ന ആട്ട ചർമ്മത്തിന് ഏറെ നല്ലതാണ്

ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ ചൊറിച്ചിൽ പോലെയുള്ള പ്രശ്നങ്ങളെ മാറ്റാൻ വളരെ നല്ലതാണ്

ചർമ്മത്തിലെ ജലാശം നിലനിർത്താനും വരണ്ട ചർമ്മം മാറ്റാനും സഹായിക്കും

ചർമ്മത്തിന് വളരെ നല്ലതാണ് പാൽ
ചർമ്മത്തിന് വളരെ നല്ലതാണ് പാൽ
ഡാർക് സ്പോട്ട്സ് മാറ്റാനും ചർമ്മത്തിൽ ഒരേ നിറം ലഭിക്കാനും പാൽ വളരെ നല്ലതാണ്

നെയ്യ് ഉൾപ്പെടുത്തുന്നത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു

കുറച്ച് ആട്ട എടുക്കുക ഇതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും നെയ്യും ചേർത്ത് യോജിപ്പിക്കുക

ഇനി ആവശ്യത്തിന് പാൽ ഒഴിച്ച് പേസ്റ്റ് തയാറാക്കി എടുക്കുക

ഇനി ഇത് മുഖത്ത് നന്നായി ഉരയ്ക്കുക
ഇനി ഇത് മുഖത്ത് നന്നായി ഉരയ്ക്കുക
10 മുതൽ 15 മിനിറ്റ് മസാജ് ചെയ്ത് ശേഷം മുഖം കഴുകി വ്യത്തിയാക്കാം