ചെറുപ്പക്കാരിലെ മുട്ടുവേദനയ്ക്ക് കാരണം
ചെറുപ്പക്കാരിലെ മുട്ടുവേദനയ്ക്ക് കാരണം
മുട്ടുവേദന ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്

മുട്ടുവേദനയ്ക്കുള്ള പ്രധാനപ്പെട്ട കാരണമെന്നതില്‍ ഒന്നായി പറയാവുന്നത് വ്യായാമക്കുറവ് തന്നെയാണ്

ചെറുപ്പത്തിലേ തന്നെ വ്യായാമം ഇല്ലെങ്കില്‍ മുട്ടിന്റെ എല്ലിന് ഉറപ്പും കുറയും

ശരീരഭാരം നിയന്ത്രിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്

ശരീരത്തിന്റെ ഭാരം കൂടുമ്പോള്‍ അത് ബാധിയ്ക്കുന്നത് കാലുകളേയാണ്

ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് കാലിന് ആവശ്യമായ വ്യായാമം നൽകുകയാണ് പരിഹാരം

ഓടുകയും ചാടുകയും ചെയ്യുന്നത് ഗുണം നല്‍കും

ജിമ്മില്‍ പോകുന്നവര്‍ ലെഗ് എക്‌സര്‍സൈസുകള്‍ ചെയ്യണം