തേങ്ങ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉണ്ടാകുമോ?

മലയാളികള്‍ക്ക് പ്രിയങ്കരമാണ് തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങള്‍

ഇത് പലഹാരങ്ങളായാലും കറികളായാലും തന്നെ ഏറെ രുചികരവുമാണ്

നാളികേരം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമോയെന്നാണ് പലര്‍ക്കും സംശയം

ഫിനോള്‍ ധാരാളമായി അടങ്ങിയിട്ടുള്ള തേങ്ങ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗുണം നല്‍കുന്ന ഒന്നാണ്

ഇത് വറുത്തും പൊരിച്ചും ചൂടാക്കിയും ഉപയോഗിയ്ക്കുമ്പോള്‍ ഇതിന്റെ ഗുണം നഷ്ടപ്പെടുന്നു

തേങ്ങയ്ക്ക് മാത്രമല്ല, ശുദ്ധമായ വെളിച്ചെണ്ണയ്ക്കും ഈ ഗുണമുണ്ട്.

വറുത്തരച്ച് കറികളില്‍ ഉപയോഗിയ്ക്കുന്ന രീതിയുണ്ട്. ഇത് നല്ലതല്ല

കരിക്കും കരിക്കന്‍ വെള്ളവും നാളികേരവെള്ളവുമെല്ലാം തന്നെ ആരോഗ്യകരമാണ്