കുഞ്ഞുങ്ങളിലെ മലബന്ധം ഒഴിവാക്കാൻ
കുഞ്ഞുങ്ങളിലെ മലബന്ധം ഒഴിവാക്കാൻ
ആവണക്കെണ്ണ കുട്ടികളിലെ മലബന്ധത്തിനുളള നല്ലൊരു പരിഹാരമാണ്
ആവണക്കെണ്ണ കുട്ടികളിലെ മലബന്ധത്ത
ിനുളള നല്ലൊരു പരിഹാരമാണ്
ഇളംചൂടു വെള്ളത്തില്‍ 1-2 ടീസ്പൂണ്‍ തേന്‍ കലര്‍ത്തി വെറുംവയറ്റില്‍ നല്‍കുന്നത് ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ്
ഇളംചൂടു വെള്ളത്തില്‍ 1-2 ടീസ്പൂണ്‍ തേന്‍ കലര്‍ത്തി വെറും
വയറ്റില്‍ നല്‍കുന്നത് ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ്
പഴം പൊതുവേ മലബന്ധത്തിനു നല്ലൊരു മരുന്നാണ്
പഴം പൊതുവേ മലബന്ധത്തിനു നല്ലൊരു മരുന്നാണ്
ഉണക്ക മുന്തിരി വെള്ളത്തിലിട്ടു കുട്ടികള്‍ക്കു രാവിലെ വെറുംവയറ്റില്‍ നല്‍കുന്നത് ഏറെ നല്ലതാണ്
ഉണക്ക മുന്തിരി വെള്ളത്തിലിട്ടു കുട്ടികള്‍
ക്കു രാവിലെ വെറുംവയറ്റില്‍ നല്‍കുന്നത് ഏറെ നല്ലതാണ്
തൈര് കൊടുക്കുന്നത് കാല്‍സ്യം മുതലായ ആരോഗ്യഗുണങ്ങള്‍ക്കൊപ്പം മലബന്ധമകറ്റാനും ഏറെ നല്ലതാണ്
തൈര് കൊടുക്കുന്നത് കാല്‍സ്യം മുതലായ ആരോഗ്യഗുണങ്ങള്‍ക്കൊപ്പം മലബന്ധമകറ്റാനും ഏറെ നല്ലതാണ്
നല്ല ശോധനയ്ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന തികച്ചും പാര്‍ശ്വ ഫലങ്ങളില്ലാത്ത മരുന്നാണ് ത്രിഫല
നല്ല ശോധനയ്ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന തികച്ചും പാര്‍ശ്വ ഫലങ്ങളില്ലാത്ത മരുന്നാണ്
ത്രിഫല
2 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ 1 ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്
2 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ 1 ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്