ഉലുവയില കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

ഉലുവയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും

രക്തത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍ ഉലുവയിലയുടെ നീര് നല്ലതാണ്

ഉലുവയിലയില്‍ വൈററമിന്‍ കെ അടങ്ങിയിട്ടുണ്ട്

ഉലുവയില മുടി വളരാന്‍ സഹായിക്കുന്നു

മാറിട വളര്‍ച്ചയ്ക്കും സ്ത്രീകളുടെ ചര്‍മത്തിനുമെല്ലാം ഉലുവയില നല്ലതാണ്

മാസമുറയുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉലുവയില ഏറെ നല്ലതാണ്

ഹൃദയാരോഗ്യത്തിന് ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഉത്തമമാണ്