സാധാരണക്കാരനല്ല മത്തി അറിയാം ആരോഗ്യ ഗുണങ്ങൾ

സാധാരണക്കാരന്റെ മത്സ്യം എന്നറിയപ്പെടുന്ന ഒന്നാണ് മത്തി. എന്നാൽ ഈ മത്തി അത്ര നിസ്സാരക്കാരനല്ല എന്നുകൂടി മനസ്സിലാക്കണം. മത്തിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് നമ്മൾ എപ്പോഴും ബോധവാന്മാരായിരിക്കണം.

പ്രോട്ടീൻ നിറയെ ഉള്ള ഒരു മത്സ്യമാണ് മത്തി 23 ഗ്രാം പ്രോട്ടീനാണ് ഇതിൽ അടങ്ങിയിരിക്കുന്നത്

സ്ഥിരമായി കഴിക്കാൻ സാധിക്കുന്ന ഒരു മത്സ്യമാണ് മത്തി

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ മത്തിയ്ക്ക് സാധിക്കും.

വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, കാൽസ്യം, സെലേനിയം തുടങ്ങിയ നിരവധി വിറ്റാമിനുകൾ മത്തിയിൽ അടങ്ങിയിട്ടുണ്ട്.

കാൽസ്യം ഒരുപാട് മത്തിയിൽ ഉള്ളതുകൊണ്ട് 90% എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും മത്തി ഒരു മികച്ച പ്രതിരോധ മാർഗ്ഗമാണ്

മത്തി കുട്ടികൾക്ക് കൊടുക്കുന്നതും മൂലം കുട്ടികളുടെ തലച്ചോർ വികാസം മികച്ചതാകുന്നു